Boy sitting at desk looking at computer screen with volcano facts
98
Views

ഡൂം സ്ക്രോളിങ്ങും ബ്രെയിൻ റോട്ടും തുടങ്ങി ഇന്നത്തെ തലമുറയുടെ ശീലങ്ങളെ വിശേഷിപ്പിക്കുന്ന ഇത്തരം വാക്കുകള്‍ കേട്ടു മടുത്തിട്ടുണ്ടാകും. തലയ്ക്കും മനസ്സിന്റെ മൂഡിനും എന്നും റീൽസും മീമുകളും മാത്രമാക്കാതെ കുറച്ചു എന്റർടെയ്നിങ്ങായ വ്യത്യസ്ത കാര്യങ്ങൾ ചെയ്തും ഫീഡ് ചെയ്യാമെന്നേ. റിലാക്സേഷനും പഠിക്കുകയാണെന്ന് അറിയാതെ പുതിയതൊക്കെ പഠിക്കുകയും, സംഗീതവും കലയുമെല്ലാം ആസ്വദിക്കുകയുമെല്ലാം ചെയ്യാം.

അതിനായി ഇന്ററാക്ടീവ് വെബ്സൈറ്റുകളും ഗെയ്മിഫൈഡ് എക്സ്പീരിയൻസ് നൽകുന്ന വെബ്സൈറ്റുകളും നിരവധിയുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽനിന്നുള്ള ലൈവ് സ്ട്രീം വിഡിയോകൾ കണ്ടും എൻജോയ് ചെയ്യാൻ പറ്റുന്ന വെബസൈറ്റുകളുണ്ട്. ഇവയെല്ലാം ഡിജിറ്റൽ ലോകത്തെ കൂടുതൽ ആകർഷകമാക്കുന്നവയാണ്.

എന്നാൽ, അങ്ങനത്തെ കുറച്ചു സൈറ്റുകൾ പരിചയപ്പെട്ടാലോ? കമോൺ…..

Article Categories:
Gameverse

All Comments

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading