സ്വർണത്തിന്റെ വില കണ്ട് അന്തംവിട്ടിരിക്കുകയാണോ നിങ്ങൾ? കല്യാണത്തിന് ഇനി എന്തു ചെയ്യുമെന്ന് ടെൻഷനൊന്നും വേണ്ട. സ്വർണത്തിനു പകരം ഇടാവുന്ന മറ്റ് പല തരം ആഭരണങ്ങളെ അറിയാം. ഒരു കൂൾ, സ്റ്റൈലിഷ് വെഡ്ഡിങ്ങിൽ തിളങ്ങാൻ ഇനി കൺഫ്യൂഷൻ വേണ്ട.
വെള്ളി

ഓക്സിഡൈസ്ഡ് സിൽവർ

പ്ലാറ്റിനം

റോസ് ഗോൾഡ്

ഡയമണ്ട്

പേൾസ്

മുത്ത് കൊണ്ടുള്ള ആഭരണങ്ങൾ

ത്രെഡ് ജ്വല്ലറി

ടെറാക്കോട്ട

ഇമിറ്റേഷൻ ജ്വല്ലറി

Discover more from Ivide LIVE
Subscribe to get the latest posts sent to your email.
Article Categories:
Prime Time



